തോന്നൽ

തോന്നൽ.
ചില തോന്നലുകള്‍.
അരുതാത്ത തോന്നലുകൾ..
നരച്ച തോന്നലുകൾ..
ചോര മണക്കുന്ന തോന്നലുകൾ..
എല്ലാം തോന്നലാണ്..
അല്ലെങ്കിൽ തോന്നിപ്പിക്കുകയാണ്..
അനുഭവങ്ങളില്ല, ചിന്തകളില്ല,മനുഷ്യരില്ല,ലോകമില്ല..
"ശൂന്യം"
.
.
.
.
.
തോന്നലുകളുമില്ല.

Comments

Popular posts from this blog

ചില പുസ്തകങ്ങൾ

വിചാരങ്ങൾ