മറന്നത്..

ചില നേരങ്ങളിൽ കടന്നു വരുന്ന ഞാൻ..
എന്റെ നിർവികാരത.
പറയാൻ മറന്ന അർത്ഥമില്ലാത്ത ഒരു വാക്ക്.
തുരുമ്പിച്ച ചിന്തകൾ.
കരിപുരണ്ട കണ്ണിലെ വർണ്ണകാഴ്ച.
കട്ടപിടിച്ച  തേങ്ങൽ.
വിജനമായ വഴിയിലെവിടെയോ ചിതറി പതിഞ്ഞ കാൽപ്പാടുകൾ.
നിഷേധത്തിന്റെ  സ്നേഹബിംബങ്ങൾ.
മുറിക്കപ്പട്ട  നിഷ്കളങ്കത.
അന്ത്യമില്ലാത്ത വൈരാഗ്യത്തിന്റെ കാല്പാന്ത രുചികൾ.
ശൂന്യതയിൽ മുങ്ങിയ 
നരച്ച ആത്മാനുരാഗം.
.
.
.
.
നിന്നുടലിന് ശവം നാറി ഗന്ധം !
ചൂടാറിയ ചുംബനങ്ങളും !!
.
.
😍😍😍😘

Comments

Popular posts from this blog

തോന്നൽ

ചില പുസ്തകങ്ങൾ

വിചാരങ്ങൾ