അവൻ

രഹസ്യങ്ങൾ ഉറങ്ങിക്കിടക്കുന്നയാമങ്ങളിൽ നീയെന്തിനു അട്ടഹസിക്കുന്നു..
അകരാണവും അഗാധവുമായ
വന്യമായ സൗന്ദര്യത്തിനിടയിൽ
വിഷാദഭാവം ഞാൻ കണ്ടിരുന്നു..
അസ്തമനസൂര്യനു അളവില്ലാത്ത സ്വാർത്ഥതയായിരുന്നു..
ചിതലരിച്ചൊരു ചുവന്ന പൂമുഖം...
നിശ്ശബ്ദത..
പ്രതികാരത്തിൻ്റെ വെപ്രാളം..
സന്ധ്യയുടെ അപരിചിതമായ വിരസതയിൽ ചുവപ്പുസ്വപ്നങ്ങളെ ആനന്ദിച്ചവൻ..

അപകർഷചിന്തകൻ !
അസ്തമയവർണ്ണനങ്ങളുടെ രഹസ്യ ഗന്ധർവ്വൻ !

Comments

Popular posts from this blog

തോന്നൽ

ചില പുസ്തകങ്ങൾ

വിചാരങ്ങൾ